Tuesday, June 26, 2012

പ്രതീക്ഷയോടെ ............

പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് . പ്രതീക്ഷയില്ലെങ്കില്‍ ഒരു മനുഷ്യനും ഒന്നും ചെയ്യുകയില്ല . അതുകൊണ്ട് നമുക്ക് പ്രതീക്ഷയോടെ എല്ലാ പ്രവര്‍ത്തികളും ചെയ്യാം. ലോക സൃഷ്ടാവ് നമ്മെയെല്ലാം നേര്‍വഴിക്ക് നയിക്കട്ടെ .................................... എല്ലാവര്ക്കും നമ്മകള്‍ നേരുന്നു .............

No comments:

Post a Comment